---
title: "യുവാവിനെ കുത്തി പരിക്കേൽപ്പിച്ച് സ്കൂട്ടർ മോഷ്ടിച്ചു ; രണ്ടു പേർ അറസ്റ്റിൽ "
english_title: "Two arrested for stabbing and stealing a scooter from a young man"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/317766/Two arrested for stabbing and stealing a scooter from a young man"
published_at: "2025-09-29T20:56:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68daa56a60cbf_1000346253.png"
keywords: []
---

# യുവാവിനെ കുത്തി പരിക്കേൽപ്പിച്ച് സ്കൂട്ടർ മോഷ്ടിച്ചു ; രണ്ടു പേർ അറസ്റ്റിൽ 

> **Lead Summary:** കൊച്ചി: എറണാകുളംതൃക്കാക്കരയിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച ശേഷം സ്കൂട്ടർ മോഷ്ട‌ിച്ച സംഭവത്തിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. തൃശൂർ സ്വദേശി അക്ഷയ്, പാലക്കാട് സ്വദേശി സതീശൻ എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

കൊച്ചി: എറണാകുളംതൃക്കാക്കരയിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച ശേഷം സ്കൂട്ടർ മോഷ്ട‌ിച്ച സംഭവത്തിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. തൃശൂർ സ്വദേശി അക്ഷയ്, പാലക്കാട് സ്വദേശി സതീശൻ എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം ഇരുപത്തിരണ്ടാം തീയതിയാണ് യുവാവിനെ ഇരുവരും ചേർന്ന് ആക്രമിച്ചത്. ഒന്നാം പ്രതിയായ അക്ഷയ് കാപ്പാ കേസിലടക്കം ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/317766/Two arrested for stabbing and stealing a scooter from a young man)